..സ്‌നേഹപൂർവ്വം അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 2020 ഒക്ടോബര്‍ 31,....മൈനോരിറ്റി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണ്ട അവസാനദിവസം ഒക്‌ടോബര്‍ 31 ------ ..

Bank Account Details Corrected through BiMS




ETSB /BANK വിവരങ്ങള്‍ ബിംസില്‍ അപ്ഡേറ്റ് ചെയ്യാന്‍ DDO Admin ആയി ലോഗിന്‍ ചെയ്യുക .ബിംസ് ആദ്യമായി ഉപയോഗിക്കുന്നവര്‍ Login Details നോക്കുക.

BiMS Login Details  


DDO Login
User Code: 10 digit DDO Code
Password: 10 digit DDO Code +@123
Role: DDO 
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Roll :DDO Admin



ഇതുപയോഗിച്ചും ലോഗിന്‍ ചെയ്യാന്‍ പറ്റാത്തവര്‍ :bams.keralatreasury @gmail.com എന്ന മെയില്‍ id യിലേക്ക്‌ മെയില്‍ അയക്കുകയോ ,ജില്ലാ ട്രഷറിയുമായി ബന്ധപ്പെടുകയോ ചെയ്യുക .

Salary Pay Standing Instruction Master
ലോഗിന്‍ ചെയ്തതിന് ശേഷം ഇടത് വശത്തുള്ള ETSB എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക .


താഴേക്ക്‌ വന്ന ഡ്രോപ്പ് ഡൌണ്‍ മെനുവില്‍  
Spark Bill Status

Rejection / Return
Beneficiary Account Change
Change Credit Mode
Standing Instruction Percentage
എന്നിങ്ങനെ 5 സബ് മെനു കാണാം .ഇതില്‍ Standing Instruction Percentageഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക


Click on the image to see the large  size


ഈ പേജില്‍ (View എന്ന ഓപ്ഷനില്‍ നിലവിലുള്ള സ്റ്റാറ്റസ് അറിയാം) Edit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു  PEN  , ETSB  അക്കൗണ്ട് നമ്പർ എന്നിവ കൊടുത്ത്  Retrieve  എന്ന  ഓപ്ഷൻ കൊടുക്കുമ്പോൾ  ETSB Number ,    Beneficiary Name   ,  Beneficiary Type  ,   Salary Percentage,     Edit എന്നി വിവരങ്ങള്‍ കാണാം ഇതില്‍ Salary Percentage എന്ന മെനുവില്‍ ബാങ്ക് അക്കൗണ്ടിലേക്കു  പോകേണ്ട  percentage കാണാം  ഇതില്‍   മാറ്റം വരുത്താന്‍ വലത്  വശത്തുള്ള  Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
നിലവിൽ അത്  100% ആണ്  കിടക്കുന്നത് . മാറ്റം  വരുത്തേണ്ടപ്പോൾ മാത്രം അതിൽ മാറ്റം വരുത്തിയാൽ മതി മുഴുവന്‍ തുകയും ബാങ്കിലേക്ക് നല്‍കുന്നവര്‍ മാറ്റം വരുത്തേണ്ടതില്ല. 

കഴിഞ്ഞ തവണ Standing Instruction Percentage ശരിയായി സെറ്റ് ചെയ്യാത്തവര്‍ക്ക്  1 എന്ന്  കാണുന്നുണ്ട് ഇത് എഡിറ്റ്‌ ചെയ്ത് വേണ്ട തുക നല്‍കണം ബാങ്കിലേക്ക് മുഴുവന്‍ തുകയും പോകേണ്ടവര്‍ 100 നല്‍കണം .
(പക്ഷെ എല്ലാവരും KYC ട്രെഷറിയില്‍ നല്‍കണം )

Click on the image to see the large  size

മാറ്റം വേണ്ടവര്‍ Edit  ബട്ടണില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന്‍ വന്ന വിന്‍ഡോയില്‍ Salary Percentage നല്‍കി സേവ് ചെയ്യുക .


തുടര്‍ന്ന്  Successfully Updated എന്ന മെസ്സേജ് കാണാം OK നല്‍കുക .


Click on the image to see the large  size

Change Credit Mode
ETSB  യിൽ  നിന്ന്  ബാങ്ക് അക്കൗണ്ടിലേക്കു  ട്രാൻസ്ഫർ ചെയ്യുന്നവർക്ക്  ബാങ്ക് അക്കൗണ്ട് മാറ്റി ETSB അക്കൗണ്ടിലേക്കു മാറ്റുന്നതിനു  ETSB - Change Credit Mode -(View എന്ന ഓപ്ഷനില്‍ നിലവിലുള്ള സ്റ്റാറ്റസ് അറിയാം) Edit -PEN ,Account Number എന്നിവ നല്‍കി Retrieve എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .ഇവിടെ ETSB Number ,Beneficiary Name , Beneficiary Type,    Beneficiary Account No ,    IFSC   ,  Change എന്നി വിവരങ്ങള്‍ കാണാം . ഇതില്‍ Changeഎന്ന ഓപ്ഷനില്‍ change to TESB എന്ന ബട്ടണ്‍ കാണാം ഇതില്‍ ക്ലിക്ക് ചെയ്താല്‍  Beneficiary Account No എന്ന വിന്‍ഡോ കാണാം .ഇതില്‍ ETSB Account Number നല്‍കി Validate ചെയ്യുക .

Click on the image to see the large  size


Beneficiary Account Change
നിലവിൽ  സാലറി ക്രെഡിറ്റ്‌ ആകുന്ന  അക്കൗണ്ട് (BANK) ചേഞ്ച്‌ ചെയ്യാൻ ബിംസില്‍   ഓപ്ഷൻ ഉണ്ട് .ETSB   യിലെ  മൂന്നാമത്തെ ഓപ്ഷൻ .Beneficiary Account  Change ഈ ഓപ്ഷന്‍ എടുത്തിട്ട്(View എന്ന ഓപ്ഷനില്‍ നിലവിലുള്ള സ്റ്റാറ്റസ് അറിയാം) Edit എന്നതിലേക്ക് ആക്കി  PEN , ETSB Account Number  കൊടുത്ത് Retrieve എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ ETSB Number ,    Beneficiary Name ,    Beneficiary Type ,    IFSC     Beneficiary Account No ,    Edit എന്നിവ (മാറ്റം വേണ്ടാത്തവരും  Account Details പരിശോധിക്കണം ) ഇതില്‍ Edit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Beneficiary Name     IFSC     Account Number എന്നിവ കാണാം .ഇതില്‍ മാറ്റം വേണ്ടവര്‍ക്ക് വരുത്താം .തുടര്‍ന്ന് Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  തുടര്‍ന്ന് Successfully Updated എന്ന മെസ്സേജ് കാണാം OK കൊടുക്കുക . ഇവിടെ ചേര്‍ത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ട് നോക്കുമല്ലോ ...


Click on the image to see the large  size 


Click on the image to see the large  size