..സ്‌നേഹപൂർവ്വം അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 2020 ഒക്ടോബര്‍ 31,....മൈനോരിറ്റി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണ്ട അവസാനദിവസം ഒക്‌ടോബര്‍ 31 ------ ..

e-bill book Module Updated in BiMS


Government vide reference cited (G.O.(P) No: 69/20 19IFin dated 20/06/20 19 ) have accorded sanction to introduce e-bill book and to dispense with physical bill book with effect from 01/07/2019 as part of implementation of IFMS.

New e-bill book is a DDO wise system generated report which contains the details of all the bill based treasury transactions of the DDOs during the financial year.

e-bill book will be available in BiMS application from where DDO can view, {generate report in PDF format and also can take print out of the report

In the circumstances, the following guidelines are to be strictly adhered to in the treasuries for the smooth roll out of the new system.

1. No new bill book will be issued from treasuries to any DDO henceforth, for submitting bills to treasury.

2. No bill book is required for submitting Physical bills to treasury and treasuries should accept bill in treasuries without insisting for bill books and token may be issued after recording the details in the physical token register.

3. The new system will be applicable to all DDOs which include DDO submitting bill from EMLI application and LSGD system also.

4. Treasury Officers should instruct and help the DDOs to dispense with the practice of physical bill book and to make use of the new facility of e bill book invariably from the next month onwards.

*Note:- Further Instructions Available in Concerned Sub Treasury Notice Board

e-Bill Book എങ്ങനെ പ്രിന്‍റ് എടുക്കാം / പി ഡി എഫായി സേവ് ചെയ്യാം
ബിംസില്‍ Roll -DDO യായി ലോഗിന്‍ ചെയ്യുക ,ഇടത് വശത്തുള്ള മെനുവില്‍ Bill എന്നതില്‍ ക്ലിക്ക് ചെയ്യുക ,


താഴേക്ക്‌ വന്ന ഡ്രോപ്പ് ഡൌണ്‍ മെനുവില്‍  e Bill Book എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

തുടര്‍ന്ന് വന്ന പേജില്‍ Bill Received Year ,Bill Received (Period From) Bill Received (Period To) എന്നിവ കാണാം ,വേണ്ട വിവരങ്ങള്‍ നല്‍കി View എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ Form TR 74(A) എന്ന പേജ് തുറന്ന് വരും
ഈ പേജിന്‍റെ വലത് വശത്ത് Print PDF എന്ന ലിങ്ക് കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ പേജിന്‍റെ  PDF പതിപ്പ് ലഭിക്കും പ്രിന്‍റ് /സേവ്   ചെയ്യാം.

Form TR 74(A) എന്ന  പേജിന്‍റെ വലത് വശത്ത് താഴെ ഭാഗത്ത്‌ see content page എന്ന ലിങ്ക് കാണാം ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ആദ്യം നല്‍കിയ പിരിയഡില്‍ സബ്മിറ്റ് ചെയ്ത ബില്ലുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയാം...